ഭൂതത്താൻകെട്ട് ഡാം തുറന്നേക്കും
Sunday, May 29, 2016 12:36 PM IST
കൊച്ചി: കനത്ത മഴയിൽ ഭൂതത്താൻകെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.