തിങ്കളാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്
Friday, June 24, 2016 1:46 PM IST
തിരുവനന്തപുരം: പോലീസ് – എസ്എഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച സംസ്‌ഥാനത്ത് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. കേരളത്തിലെ പൊതുമേഖലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ സംരക്ഷിക്കാൻ സമരവുമായി എബിവിപി മുന്നോട്ടുപോകുമെന്നു സംസ്‌ഥാന സെക്രട്ടറി എ. പ്രസാദ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.