കുളമ്പുരോഗ കുത്തിവയ്പ് 28 വരെ
Friday, June 24, 2016 2:03 PM IST
തിരുവനന്തപുരം: എല്ലാ ജില്ലകളിലും 28 വരെ തുടരുന്ന കുളമ്പുരോഗ പ്രതിരോധ വാക്സിനേഷൻ കാമ്പയിനിൽ കാലികളെ ഇനിയും കുത്തിവയ്പ്പിനു വിധേയരാക്കാത്ത കർഷകർ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം. നിർബന്ധിത കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന് അഞ്ച് രൂപയാണു നിരക്ക്. ഫോൺ : 0471 – 2556151, 3256288.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.