ജോസ്കോ കെ.കെ റോഡ് ഷോറൂമിൽ ഏകദിന ബിഗ് ഓഫർ
Saturday, June 25, 2016 10:53 AM IST
കോട്ടയം: മൺസൂൺ സീസണിനോടനുബന്ധിച്ച് ജോസ്കോ കെ.കെ റോഡ് ഷോറൂമിൽ നാളെ ഏകദിന ബിഗ് ഓഫർ. പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ ജോസ്കോ 916 ബിസ് ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റാം. ഉത്പാദനവില, വിവാഹ പർച്ചേസുകൾക്ക് സ്പെഷൽ ആനുകൂല്യം, കാഷ് പർച്ചേസ് നടത്തുന്ന 20,000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയം സൗജന്യം. കൂടാതെ എല്ലാ പർച്ചേസുകൾക്കുമുള്ള സമ്മാനങ്ങൾ കാഷായി ലഭിക്കും. ഷോറൂം നാളെ രാവിലെ ഒൻപതുമുതൽ പ്രവർത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.