എസ്ബിടി – എസ്ബിഐ ലയനനീക്കം ഉപേക്ഷിക്കണം: യുടിയുസി
Monday, June 27, 2016 3:08 PM IST
പത്തനംതിട്ട: ബിസിനസുകാരെയും കോർപറേറ്റുകളെയും വഴിവിട്ട് സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നതെന്നും ചെറുകിട വ്യാപാരികളെയും കർഷകരെയും ദോഷകരമായി ബാധിക്കുന്ന ഈ നീക്കത്തിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് പിന്തിരിയണമെന്നും യുറ്റിയുസി സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.