സരിത വീണ്ടും സോളാർ കമ്മീഷനിൽ ഹാജരായി
Monday, June 27, 2016 3:19 PM IST
കൊച്ചി: ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെയാണു രഹസ്യവിസ്താരത്തിലെ ചോദ്യങ്ങളെ നേരിട്ടതെന്നു സോളാർ കേസ് പ്രതി സരിത നായർ. എന്നാൽ, താനനുഭവിച്ച സുഖകരമല്ലാത്ത അനുഭവങ്ങൾ ഓർമിച്ചെടുത്തപ്പോൾ വൈകാരികമായി അസ്വസ്‌ഥതയനുഭവപ്പെട്ടു. രഹസ്യവിസ്താരമായതിനാൽ പല കാര്യങ്ങളും പുറത്തു പറയുന്നതിന് അനുവാദമില്ലെന്നും സരിത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.