പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Wednesday, June 29, 2016 1:08 PM IST
കോട്ടയം: മാനവികം സോഷ്യൽ ആൻഡ് ഇക്കോ സർക്കിൾ ചെയർമാനായിരുന്ന റ്റി.ഡി. ചാക്കോയുടെ സ്മരണാർഥമുള്ള ജീവകാരുണ്യ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സംസ്‌ഥാനത്ത് കഴിഞ്ഞ പത്തുവർഷത്തിൽ കുറയാതെ തുടർച്ചയായി ജീവകാരുണ്യ പ്രവർത്തനം നടത്തിവരുന്ന സംഘടനകൾ/വ്യക്‌തികൾ എന്നിവർക്കോ അവർക്കുവേണ്ടി പൊതുജനങ്ങൾക്കോ അപേക്ഷകൾ സമർപ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.