ആശ്വാസ കിരണം: ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
Wednesday, June 29, 2016 1:39 PM IST
തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്‌താക്കൾക്ക് തുടർന്നും ലഭിക്കാൻ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്സൈറ്റായ ംംം. െീരശമഹലെരൗൃശ്യോശശൈീി.ഴീ്.ശി ലും എല്ലാ ശിശുവികസന പദ്ധതി ഓഫീസുകളിലും മുനിസിപ്പാലിറ്റികളിൽ പ്രവർത്തിക്കുന്ന വയോമിത്രം ഓഫീസുകളിലും ലഭിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.