സംസ്‌ഥാനതല നാടകരചനാ മത്സരം
Friday, July 1, 2016 2:36 PM IST
കൊച്ചി: വൈപ്പിൻ ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്‌ഥാനതല നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. അന്തരിച്ച നാടകകൃത്ത് ബാലൻ അയ്യമ്പിള്ളിയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് 45 മിനിറ്റ് അവതരണ ദൈർഘ്യമുള്ള പ്രസിദ്ധീകരിക്കാത്ത നാടകങ്ങൾ പേപ്പറിന്റെ ഒരു പുറം മാത്രം എഴുതി (രണ്ടു കോപ്പി) 25നകം ലഭിക്കണം. തങ്കൻ കോച്ചേരി, കൺവീനർ, നാടകരചനാ മത്സര സബ് കമ്മിറ്റി, വാവ ഓഫീസ്, പി.ഒ. ഞാറക്കൽ, പിൻ–682505 എന്ന വിലാസത്തിൽ അയക്കണം. 9961202514.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.