സിഐമാർക്ക് സ്‌ഥലംമാറ്റം
Friday, July 1, 2016 2:36 PM IST
തിരുവനന്തപുരം: താഴെപ്പറയുന്ന സിഐമാരെ അവരുടെ പേരിനുനേരെയുള്ള സ്‌ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്‌ഥാന പോലീസ് മേധാവി ഉത്തരവായി. അബ്ദുൾ ഷെറീഫ്–വൈത്തിരി , ടി.പി. ജേക്കബ്. –കൽപ്പറ്റ, എ. പ്രേംജിത്ത്–മലപ്പുറം, സി.യൂസഫ്–പാണ്ടിക്കാട്, പി.കെ. സന്തോഷ്–എടക്കര, ബാബുരാജൻ വേഴക്കോടൻ–തിരൂരങ്ങാടി, പി.എം. രവീന്ദ്രൻ–വണ്ടൂർ, എ.ജെ.ജോൺസൺ–താനൂർ , മുഹമ്മദ് ഹനീഫ–പൊന്നാനി, കെ.സി. സേതു.–തൃശൂർ ഈസ്റ്റ് , കെ.കെ. സജീവ്–ഒല്ലൂർ, തൃശൂർ സിറ്റി, ഇ. ബാലകൃഷ്ണൻ–ഗുരുവായൂർ, കെ. രാജേഷ് മേനോൻ–കുന്ദംകുളം, കെ.ജി. സുരേഷ്–ചാവക്കാട്, സിനോജ്.ടി.എസ്–വടക്കാഞ്ചേരി, പാലക്കാട് (തിരൂർ), പി.കെ.മനോജ്കുമാർ–ചേർപ്പ്, ബിജുകുമാർ–കൊടുങ്ങല്ലൂർ , എസ്.പി.സുധീരൻ–പുതുകാട്, ആർ. മനോജ്കുമാർ–പാലക്കാട് ടൗൺ സൗത്ത്, സി. പ്രേമാനന്ദകൃഷ്ണൻ–ഹേമാംബിക നഗർ, സുന്ദരൻ–കുഴൽമന്ദം, ടി.എൻ.ഉണ്ണികൃഷ്ണൻ–നെന്മാറ, എ. ദീപകുമാർ–ചെർപ്ലശേരി, ഹിദായത്തുള്ള മമ്പ്ര–മണ്ണാർക്കാട്, എം.കെ.റെജി–നെടുങ്കണ്ടം, ടി.എ. യൂനുസ്–അടിമാലി, സാംജോസ്–മൂന്നാർ, എം.ജി. ശ്രീമോൻ–തൊടുപുഴ, വി.എസ്. അനിൽകുമാർ–കട്ടപ്പന, മാത്യു ജോർജ്–കാഞ്ഞാർ, ടി.ആർ.പ്രദീപ്കുമാർ–കുമളി, വി.ഷിബുകുമാർ–പീരുമേട്, പി.വി.മനോജ്കുമാർ.–മുല്ലപ്പെരിയാർ, പ്രമോദ്.ദേവികുളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.