ഓംബുഡ്സ്മാൻ സിറ്റിംഗ്
Friday, July 1, 2016 2:58 PM IST
കൊച്ചി: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റീസ് എം.എൽ. ജോസഫ് 14, 15, 16 തീയതികളിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. 14ന് ആലപ്പുഴ, എറണാകുളം ജില്ലകൾ, 15ന് എറണാകുളം ജില്ല, 16ന് കോട്ടയം, ഇടുക്കി ജില്ലകൾ എന്ന ക്രമത്തിലാണ് സിറ്റിംഗ്. പൊതുജനങ്ങൾക്കു പരാതികൾ നേരിൽ സമർപ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.