എജിയുടെ യോഗ തീരുമാനങ്ങൾ പാലിക്കണം: കെയുഡബ്ല്യുജെ
Friday, July 22, 2016 1:14 PM IST
കൊച്ചി: മാധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിച്ച സംഭവ ത്തിൽ അഡ്വക്കറ്റ് ജനറൽ(എജി) സി.പി സുധാകര പ്രസാദ് വിളിച്ചുചേർത്ത യോഗത്തിലെടുത്ത തീരുമാനങ്ങളുടെ അന്തഃസത്ത പാലിക്കാൻ അഭിഭാഷകർ തയാറാകണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ(കെയുഡബ്ല്യുജെ) സംസ്‌ഥാന പ്രസിഡന്റ് അബ്ദുൾ ഗഫൂർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.