സിഎംപി സ്‌ഥാപകദിനം
Saturday, July 23, 2016 1:05 PM IST
തിരുവനന്തപുരം: സിഎംപി സ്‌ഥാപകദിനം ഈ മാസം 27ന് വിപുലമായ പരിപാടികളോടെ ആചരിക്കുമെന്നു സിഎംപി പോളിറ്റ് ബ്യൂറോ അംഗം ജി.സുഗുണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനോടനുബന്ധിച്ചു പ്രസ്ക്ലബ് ഹാളിൽ 27ന് ഉച്ചകഴിഞ്ഞ് മൂന്നിനു തുടങ്ങുന്ന സെമിനാർ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.