മാധ്യമ പ്രവർത്തകർക്കുള്ള ദേശീയ അവാർഡിന് അപേക്ഷിക്കാം
Tuesday, July 26, 2016 3:45 PM IST
തിരുവനന്തപുരം: പ്രസ് കൗൺസിലിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് അച്ചടി മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരിൽ നിന്നും ദേശീയ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. പത്രപ്രവർത്തകർക്കും ഫ്രീലാൻസുകാർക്കും ഫോട്ടോഗ്രാഫർമാർക്കും അപേക്ഷിക്കാം. സുവർണജൂബിലിയോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് മാധ്യമ പ്രവർത്തകർക്കും എഡിറ്റർമാർക്കും പത്രമുടമകൾക്കും കമ്യൂണിക്കേഷൻ വിദ്യാർഥികൾക്കും അവസരമുണ്ട്. വിശദാംശം ംംം.ുൃലരൈീൗിരശഹ.ിശര.ശി – ൽ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.