ബാർ അസോസിയേഷനിൽനിന്നു വി.എസ്. ശിവകുമാർ പുറത്ത്
Tuesday, July 26, 2016 3:53 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ബാർ അസോസിയേഷനിൽനിന്ന് വി.എസ്. ശിവകുമാർ എംഎൽഎയെ പുറത്താക്കാൻ ജനറൽ ബോഡി തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഘർഷത്തിനിടെ സ്‌ഥലത്ത് എത്തിയ വി.എസ്. ശിവകുമാർ മാധ്യമ പ്രവർത്തകരെ മാത്രം കണ്ടശേഷം മടങ്ങിയെന്നാണ് ആരോപണം. ബാർ അസോസിയേഷൻ അംഗമായിരുന്നിട്ടും പരിക്കേറ്റ അഭിഭാഷകരെ കാണാൻ കൂട്ടാക്കിയില്ലെന്നും ആരോപണം ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.