45 സീനിയർ ഗവൺമെന്റ് പ്ലീഡർമാരെ നിയമിച്ചു
Wednesday, July 27, 2016 1:45 PM IST
തിരുവനന്തപുരം: കേരള ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർമാരായി 45 പേരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനം ലഭിച്ചവരുടെ പേരുവിവരം ചുവടെ: കെ.ആർ. ദീപ, വി. മനു, എം.എ. ആസിഫ്, വി. തേക് ചന്ദ്, സി.എം. നാസർ, എസ്.യു. നാസർ, ബിജോയ് ചന്ദ്രൻ, കെ.ബി. രാമാനന്ദ്, എസ്. ഗോപിനാഥൻ, ഡി. ചന്ദ്രസേനൻ, എ.ജെ. വർഗീസ്, സി.കെ. സുരേഷ്, മൊഹമ്മദ് റഫീഖ്, കെ. അമ്മിണിക്കുട്ടി രഘുരാജ്, ടി.കെ. അനന്തകൃഷ്ണൻ, രേഖ സി. നായർ, അലക്സ് എം. തോംബ്ര, എം.എസ്. ബ്രീസ്, എൻ.കെ. തങ്കച്ചൻ, മേരി ബീന ജോസഫ്, സി.എസ്. ഷീജ, സുരിൻ ജോർജ് ഐപ്, റനിൽ ആന്റോ കണ്ടംകുളത്തി, പി.എം. മനോജ്, എം. ഐ. ജോൺസൻ, ബി. ജയസൂര്യ, സുമൻ ചക്രവർത്തി, അംജദ് അലി, ബി. വിനോദ്, സൈജി ജേക്കബ് പാലാട്ടി, മാത്യു ജോർജ് വടക്കേൽ, എം.കെ. പുഷ്പലത, എം. പോൾ വർഗീസ് , കെ.വി. മനോജ് കുമാർ, സി.കെ. ഗോവിന്ദൻ, എം.ആർ. സാബു , സന്തോഷ് പീറ്റർ, എം.വി. അനന്തൻ, ടി. രാജശേഖരൻ നായർ, അരവിന്ദകുമാർ ബാബു, സി.എൻ. പ്രഭാകരൻ, സി.എസ്. ഹൃദിക്ക്, സി.പി. പ്രദീപ്, കെ.ബി. ഉദയകുമാർ, ബി.ആർ. മുരളീധരൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.