റിപ്പോർട്ട് വൈകും
Thursday, July 28, 2016 11:29 AM IST
മൂവാറ്റുപുഴ: ആറൂരിൽ ആംബുലൻസിനു തീപിടിച്ചു പിതാവും മകളും വെന്തുമരിക്കാനിടയായ സംഭവത്തിന്റെ യഥാർഥ വസ്തുത കണ്ടെത്താൻ ഒരു മാസത്തോളം വേണ്ടിവരുമെന്ന് അധികൃതർ. ഫോറൻസിക് വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളിലെ ഉന്നതർ കഴിഞ്ഞദിവസം അപകടം നടന്ന സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.