ഇടമലക്കുടിക്കു ധനസഹായവുമായി ഞീഴൂർ പള്ളിയിലെ സെന്റ് വിൻസെന്റ് ഡി പോൾ യൂണിറ്റും
ഇടമലക്കുടിക്കു ധനസഹായവുമായി ഞീഴൂർ പള്ളിയിലെ സെന്റ് വിൻസെന്റ് ഡി പോൾ യൂണിറ്റും
Thursday, July 28, 2016 11:52 AM IST
കടുത്തുരുത്തി: ഇടമലക്കുടിയിലെ ആദിവാസികൾക്ക് ധനസഹായവുമായി ഞീഴൂർ ഉണ്ണിമിശിഹാ പള്ളിയിലെ സെന്റ് വിൻസെന്റ് ഡി പോൾ യൂണിറ്റും.

പള്ളിഹാളിൽ നടന്ന യോഗത്തിൽ വികാരി ഫാ. സിറിയക് മറ്റത്തിൽ ദീപിക ചീഫ് ന്യൂസ് എഡിറ്റർ സജി സിറിയക്കിനു ധനസഹായം കൈമാറി. യൂണിറ്റ് പ്രസിഡന്റ് റ്റി.എൽ. ജോസ് തറപ്പിൽ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.കെ. ചാക്കോച്ചൻ മുകളേൽ, ട്രഷറർ എം.കെ. ജോസ് മലയിൽ, വിൻസെന്റ് ഡി പോൾ യൂണിറ്റ് അം ഗങ്ങളായ മത്തായി തോമസ് പൊട്ടൻകുഴി, കുര്യൻ തോമസ് വടക്കേമ്യാലിൽ, കെ.എം. ഏബ്രഹാം തടത്തിൽ, പോത്തൻ ജോസഫ് തടത്തിൽ, പി.എൽ. തോമസ് പുത്തൻപറമ്പിൽ, സിറിയക് കാമിച്ചേരിൽ, കുര്യൻ ജോസഫ് തോട്ടുവേലിപ്പറമ്പിൽ, കെ.എം. ജോൺ കാട്ടിപ്ലാക്കിൽ, അനീഷ് ഏബ്രഹാം തറപ്പിൽ, കെ.സി. ജയിംസ് കൈതമലയിൽ, ദീപിക സർക്കുലേഷൻ ഏരിയാ മാനേജർ ബേബിച്ചൻ തടത്തേൽ, റിപ്പോർട്ടർ ബിജു ഇത്തിത്തറ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.