സർക്കാർ നടപടിക്കു പിന്തുണ: സുധീരൻ
സർക്കാർ നടപടിക്കു പിന്തുണ: സുധീരൻ
Monday, August 22, 2016 1:02 PM IST
തിരുവനന്തപുരം: അക്രമകാരികളായ നായ്ക്കളിൽ നിന്നു ജനങ്ങളെ രക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന പടികൾക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ അറിയിച്ചു.

ഇക്കാര്യത്തിൽ എല്ലാവരുമായി ചർച്ചചെയ്ത് ഒരു പൊതുസമവായത്തിന്റെ അടിസ്‌ഥാനത്തിൽ ശക്‌തവും ഫലപ്രദവുമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകണമെന്നും സുധീരൻ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.