തൃശൂർ: ജോൺസൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീതമത്സരത്തിൽനിന്ന് ഫൈനൽ റൗണ്ടിലേക്ക് 20 പേരെ തെരഞ്ഞെടുത്തു. വിഷ്ണുകൃഷ്ണൻ(എറണാകുളം), ഐശ്വര്യ പ്രദീപ്(തൃശൂർ), സൂര്യ ശ്യാം(കോഴിക്കോട്), ഹെസ്തിയ ജൂഡിത്ത്(ആലപ്പുഴ), നവനീത പ്രവീൺ(മലപ്പുറം), അരുൺകുമാർ(പെരുമ്പാവൂർ), കീർത്തന(കോഴിക്കോട്), ശ്രുതി ശിവദാസ് (തൃശൂർ), അഭിഷേക് ബിജു(കോട്ടയം), ശ്രുതി സജി(മലപ്പുറം), എം.എസ്.ശീതൾ(തൃശൂർ), ജിതേന്ദ്രവർമ(തൃശൂർ), അഖിൽ ചന്ദ്രശേഖരൻ(തൃശൂർ), പി.അരുൺ (കാലടി),ആൻമരിയ(തൃശൂർ), ശിവദേവ്(തൃശൂർ), എ.കെ.കൃഷ്ണ(തൃശൂർ), സഞ്ജയ് സതീഷ്(കോഴിക്കോട്), കെ.പി.സൗഭ്യ(മലപ്പുറം), ടോമിൻ പി ജോൺ(ഇടുക്കി) എന്നിവരെയാണ് സെപ്റ്റംബർ 10നു നടക്കുന്ന ഫൈനൽ റൗണ്ടിലേക്കു തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.