ഡിപ്പാർട്ട്മെന്റൽ പരീക്ഷ പരിശീലനം
Wednesday, August 24, 2016 12:30 PM IST
കോട്ടയം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്കുള്ള ഒഎംആർ രീതിയിലുള്ള പരിശീലന ക്ലാസുകൾ 28ന് രാവിലെ 9.30ന് പാലാ സെന്റ് തോമസ് എച്ച്എസ്എസിലും ഉച്ചകഴിഞ്ഞ് 1.30ന് കോട്ടയം സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലും (ലോഗോസ് ജംഗ്ഷൻ) നടത്തും. അക്കൗണ്ട് ടെസ്റ്റ് (ലോവർ ആൻഡ് ഹയർ), എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റ്, കെഇആർ, എംഒപി എന്നിവയ്ക്കാണ് ഒഎംആർ രീതിയിലുള്ള പരിശീലന ക്ലാസുകൾ. ഫോൺ: 99611 28455.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.