‘പിന്നെയും’ ടൊറന്റോ ഫെസ്റ്റിവലിൽ
Wednesday, August 24, 2016 12:30 PM IST
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ‘പിന്നെയും ’ സെപ്റ്റംബർ എട്ടു മുതൽ 18 വരെ നടക്കുന്ന 41–ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.