സിസ്റ്റർ വി.എം. ജാൻസി മദർ ജനറൽ
സിസ്റ്റർ വി.എം. ജാൻസി  മദർ ജനറൽ
Wednesday, August 24, 2016 12:30 PM IST
ആലപ്പുഴ: ഇറ്റലിയിൽ സ്‌ഥാപിതമായ അന്താരാഷ്ട്ര സെന്റ് അലോഷ്യസ് സന്യാസി നി സമൂഹ ത്തിന്റെ ഇന്ത്യയിലെ മദർ ജനറലായി സിസ്റ്റർ വി.എം. ജാൻസി. തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ സമ്മേളിച്ച 27–ാമതു ജനറൽ ചാപ്റ്ററിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽനിന്നു ഈ പദവിയിലെത്തുന്ന ആദ്യ സന്യാസിനിയാണ്. 2014 മുതൽ ഇന്ത്യയിലെ പ്രൊവിൻഷ്യലായി സേവനമനുഷ്ഠിച്ചുവരുന്നു. തലശേരി അതിരൂപതയിലെ കാർത്തികപുരം ഇടവകയിലെ വയമ്പൂർ മത്തായി–അന്നമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമത്തെ മകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.