വിജ്‌ഞാനകൈരളി ലേഖന മൽസരം
Wednesday, August 24, 2016 12:30 PM IST
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖപത്രമായ വിജ്‌ഞാന കൈരളി മാസിക ഹയർസെക്കൻഡറി കോളജ് വിദ്യാർഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. കേരളപ്പിറവിയുടെ 60–ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് മത്സരം. നവോഥാന മൂല്യങ്ങളും വിദ്യാഭ്യാസവും കേരളപ്പിറവിക്കുശേഷം എന്ന വിഷയത്തിൽ കോളജ് വിദ്യാർഥികൾക്കും വിദ്യാഭ്യാസവും വികസനവും കേരളപ്പിറവിക്കു ശേഷം എന്ന വിഷയത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം.


ലേഖനങ്ങൾ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695 003 അല്ലെങ്കിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> സലൃമഹമയവമവെമ്ോ*ഴാ മശഹ.രീാ എന്ന ഇ– മെയിൽ വിലാസത്തിലോ സെപ്റ്റംബർ 30 നുള്ളിൽ ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.