പ്രതിഷേധ മാർച്ച്
Thursday, August 25, 2016 12:16 PM IST
തൊടുപുഴ: മൈക്രോ ഫിനാൻസ് പണാപഹരണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ ധർമവേദി സംസ്‌ഥാന പ്രതിഷേധ മാർച്ച് 31 നു രാവിലെ 11 നു കായംകുളം എസ്എൻഡിപി ഓഫീസിലേക്കു നടത്തും. ശ്രീനാരായണ ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. ഡോ. ബിജു രമേശ്, കെ.കെ. പുഷ്പാംഗദൻ, പ്രഫ. ജി. മോഹൻദാസ്, അജോയ് കുമാർ മാവേലിക്കര, സൗത്ത് ഇൻഡ്യൻ വിനോദ്, കണ്ടല്ലൂർ സുധീർ, പി. ചന്ദ്രമോഹൻ, ശ്രീകുമാർ പള്ളിയമ്പിൽ, എം.എസ്. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.