ഇ. ഷാനവാസ് ഖാൻ ബാർ കൗൺസിൽ ചെയർമാൻ
ഇ. ഷാനവാസ് ഖാൻ ബാർ കൗൺസിൽ ചെയർമാൻ
Sunday, August 28, 2016 12:45 PM IST
കൊച്ചി: കേരള ബാർ കൗൺസിൽ ചെയർമാനായി സീനിയർ ക്രിമിനൽ അഭിഭാഷകൻ ഇ. ഷാനവാസ് ഖാനെ തെര ഞ്ഞെടുത്തു. ഇന്നലെ ചേർന്ന ബാർ കൗൺസിൽ യോഗത്തിലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിലവിൽ ബാർ കൗൺസിൽ സെമിനാർ, ലീഗൽ വർക്ക്ഷോപ്, ഡിസിപ്ലിനറി കമ്മിറ്റികളുടെ ചെയർമാനായ ഷാനവാസ് ഖാൻ 2016ലെ വി.ആർ. കൃഷ്ണയ്യർ പുരസ്കാര ജേതാവാണ്. പ്രമാദമായ നിരവധി കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.