ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ തെളിവെടുപ്പ്
Monday, August 29, 2016 11:45 AM IST
കൊച്ചി: ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ എം.ബി. പ്രജിത്ത് സെപ്റ്റംബർ ഒന്ന്, രണ്ട്, എട്ട്, ഒമ്പത്, 22, 23, 29, 30 തീയതികളിൽ എറണാകുളം ലേബർ കോടതിയിലും 20ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോടതി കോംപ്ലക്സിലുളള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 27ന് പത്തനംതിട്ട ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും മറ്റു പ്രവൃത്തി ദിവസങ്ങളിൽ ആസ്‌ഥാനത്തും തൊഴിൽതർക്ക കേസുകളും എപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോംപൻസേഷൻ കേസുകളും വിചാരണചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.