റവ.ഡോ. മാത്യു തെങ്ങുംപള്ളി സിഎംഐയ്ക്ക് അവാർഡ്
റവ.ഡോ. മാത്യു തെങ്ങുംപള്ളി സിഎംഐയ്ക്ക് അവാർഡ്
Monday, August 29, 2016 11:45 AM IST
തിരുവല്ല: വിദ്യാഭ്യാസരംഗത്ത് തന തായ സംഭാവന നൽകിയ 2016 ലെ മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് പ്രോഗ്രസീവ് ടീച്ചർ മാഗസിൻ ഏർപ്പെടുത്തിയ തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. മാത്യു തെങ്ങുംപള്ളി സിഎംഐ അർഹനായി. കഴിഞ്ഞവർഷം മികച്ച സിബിഎസ്ഇ അധ്യാപകനുള്ള അവാർഡ്, മികച്ച പ്രിൻസിപ്പൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിരുന്നു. ഇന്നു ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പുരസ്കാരം സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.