കാരുണ്യം ലളിത ജീവിതത്തിന്റെ ചാലകശക്‌തി: മാർ ആലഞ്ചേരി
കാരുണ്യം ലളിത ജീവിതത്തിന്റെ ചാലകശക്‌തി: മാർ ആലഞ്ചേരി
Tuesday, August 30, 2016 1:21 PM IST
കൊച്ചി: ഹൃദയകാരുണ്യമാണ് ഒരുവനെ പങ്കുവയ്ക്കലിലേക്കും ജീവിതലാളിത്യത്തിലേക്കും നയിക്കുന്നതെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ കരുണയെക്കുറിച്ചുള്ള ദർശനത്തിന്റെയും ജീവിതത്തിന്റെയും സംഗ്രഹമായ “കരുണാമയൻ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആദ്യപ്രതി ഏറ്റുവാങ്ങി. “ഡോ. ജെ. നാലുപറയിലാണ് ഗ്രന്ഥകർത്താവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.