ഷാർജ വിമാനം റദ്ദാക്കി
Wednesday, August 31, 2016 12:26 PM IST
നെടുമ്പാശേരി: സാങ്കേതിക തകരാർമൂലം കൊച്ചിയിൽനിന്നു രാത്രി 8.30ന് ഷാർജയ്ക്കു പുറപ്പെടേണ്ട ജെറ്റ് എയർവെയ്സിന്റെ 9ഡബ്ല്യു 562–ാം നമ്പർ ഫ്ളൈറ്റ് റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.