നോർക്ക ഓഥന്റിക്കേഷൻ
Wednesday, September 28, 2016 1:20 PM IST
തിരുവനന്തപുരം: 30ന് നോർക്കയുടെ തിരുവനന്തപുരത്തുളള സർട്ടിഫിക്കറ്റ് ഓഥന്റിക്കേഷൻ സെന്ററിൽ ഓതന്റിക്കേഷൻ ഉണ്ടായിരിക്കില്ല. അന്ന് പത്തനംതിട്ട കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ രാവിലെ ഒൻപതു മുതൽ 12.30 വരെ ഓതന്റിക്കേഷൻ ഉണ്ടായിരിക്കും. അപേക്ഷകൾ www.norkaro ots.net വഴി രജിസ്റ്റർ ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.