ചെറുകാട് അവാർഡിന് കൃതികൾ ക്ഷണിച്ചു
Thursday, September 29, 2016 1:09 PM IST
പെരിന്തൽമണ്ണ: 2016ലെ ചെറുകാട് അവാർഡിനു കൃതികൾ ക്ഷണിച്ചു. ഇത്തവണ നാടകത്തിനാണ് അവാർഡ് നൽകുന്നത്. 2011 ജനുവരിക്കു ശേഷം പ്രസിദ്ധീകരിച്ച പുരോഗമന സ്വഭാവമുള്ള മൗലികകൃതിക്കാണു പുരസ്കാരം. കൈയെഴുത്ത് പ്രതികളും അയയ്ക്കാം.

കൃതികളുടെ മൂന്നു കോപ്പി വീതം സെക്രട്ടറി, ചെറുകാട് സ്മാരക ട്രസ്റ്റ്, ചെറുകാട് മന്ദിരം, പട്ടാമ്പി റോഡ്, പെരിന്തൽമണ്ണ പിഒ, 6793 22 എന്ന വിലാസത്തിൽ ഒക്ടോബർ 10നകം അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.