പതാകദിനം ആചരിക്കും
Thursday, September 29, 2016 1:35 PM IST
കോട്ടയം: ഒക്ടോബർ ഏഴു മുതൽ ഒമ്പതുവരെ കോട്ടയത്ത് നടക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് സംസ്‌ഥാന പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി നാളെ സംസ്‌ഥാനത്തൊട്ടാകെ പതാകദിനമായി ആചരിക്കുമെന്ന് ചെയർമാൻ ഫ്രാൻസിസ് ജോർജ് അറിയിച്ചു. ഏഴിനു മൂന്നിന് കോട്ടയം തിരുനക്കര മൈതാനത്തെ കെ.എം. ജോർജ് നഗറിൽ പതാക ഉയർത്തും. എട്ടിനു മൂന്നിനു കർഷക സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.