എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ 31 വരെ പുതുക്കാം
Friday, September 30, 2016 11:49 AM IST
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ 1995 ജനുവരി ഒന്ന് മുതൽ 2016 സെപ്റ്റംബർ 30 വരെയുളള കാലയളവിൽ രജിസ്ട്രേഷൻ സീനിയോറിറ്റി നഷ്‌ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.31 വരെയാണ് രജിസ്ട്രേഷൻ പുതുക്കലിന് സമയം അനുവദിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.