ഖാദി ഓണം സമ്മാനപദ്ധതി നറുക്കെടുപ്പ് ഫലം
Saturday, October 1, 2016 12:18 PM IST
തിരുവനന്തപുരം: കേരള ഖാദിഗ്രാമവ്യവസായ ബോർഡ് അംഗീകൃത ഖാദിസ്‌ഥാപനങ്ങളുമായി സഹകരി ച്ചു സംഘടിപ്പിച്ച ഓണം–ബക്രീദ് വിപണനമേള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സമ്മാനം (അഞ്ച് പവൻ വീതം അഞ്ച് പേർക്ക്): 618021 (കോഴിക്കോട്), 706073 (തിരുവനന്തപുരം), 461676 (എറണാകുളം), 561926 (കൊ ല്ലം), 336098 (തൃശൂർ).

രണ്ടാം സമ്മാനം (രണ്ട് പവൻവീ തം മൂന്ന് പേർക്ക്): 567566 (കൊല്ലം), 374008 (തൃശൂർ),334534 (തൃശൂർ).


മൂന്നാം സമ്മാനം (ഒരു പവൻ വീ തം 14 പേർക്ക്): 103032 (കാസർഗോഡ്), 142398 (കണ്ണൂർ), 168259 (വയനാട്), 199365 (കോഴിക്കോട്), 234388 (മലപ്പുറം), 251714 (പാലക്കാട്), 307793 (തൃശൂർ), 427185 (എറണാകുളം), 478115 (ഇടുക്കി), 484995 (കോട്ടയം), 522120 (ആലപ്പുഴ), 674307(പത്തനംതിട്ട), 554226 (കൊല്ലം), 571873 (തിരുവനന്തപുരം). സമ്മാനാർഹരായവർ കൂപ്പണുകളുമായി ഖാദി ബോർഡ് ഓഫീസുകളുമായോ ഹെഡ് ഓഫീസുമായോ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.