നിരാഹാരം: എംഎൽഎമാരെ രാഹുൽ ഫോണിൽ വിളിച്ചു
നിരാഹാരം: എംഎൽഎമാരെ രാഹുൽ ഫോണിൽ വിളിച്ചു
Saturday, October 1, 2016 12:48 PM IST
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ നിരാഹാരമിരിക്കുന്ന യുഡിഎഫ് എംഎൽഎമാരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് ആരോഗ്യ കാര്യങ്ങൾ അന്വേഷിച്ചു.

സ്വാശ്രയ സമരം സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം എംഎൽഎമാരുമായി ചർച്ചചെയ്തു. ഉപാധ്യക്ഷനുമായി സമരത്തെ സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീടു മാധ്യമങ്ങളെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.