ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ ക്വിസ് മത്സരം 27ന്
Thursday, October 20, 2016 12:49 PM IST
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ കൊമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലെയും (സിബിഎസ് സി, ഐസിഎസ് സി, കേരള സ്റ്റേറ്റ്) എട്ടാം ക്ലാസു മുതൽ 12–ാം ക്ലാസു വരെയുള്ള കുട്ടികൾക്കായി 27ന് “ക്വിസ് മത്സരം നടത്തും. വിജയിക്കൾക്ക് 11,000 രൂപയുടെ കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9447135024, 9447910993, 9447662099 എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.