ഫാ. ജേക്കബ് നമ്പുടാകം റെക്ടർ ജനറൽ
ഫാ. ജേക്കബ് നമ്പുടാകം  റെക്ടർ ജനറൽ
Friday, October 21, 2016 1:27 PM IST
പാല: പള്ളോട്ടെയ്ൻ സഭാസമൂഹത്തിന്റെ റെക്ടർ ജനറലായി രണ്ടാം തവണയും ഫാ. ജേക്കബ് നമ്പുടാകം എസ്എസി തെരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപതയിൽ അയ്യമ്പാറ ഇടവക നമ്പുടാകത്ത് മാത്യു–ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ജേക്കബ്. റോം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇരുനൂറു വർഷം പഴക്കമുള്ള സഭയ്ക്ക് യൂറോപ്പിനു പുറത്തു നിന്നുള്ള ആദ്യ റെക്ടർ ജനറലായി ഫാ. ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടത് 2011 ലാണ.്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.