രമേശ് ചെന്നിത്തലയ്ക്കു ഭീഷണിയെത്തിയത് ബ്രിട്ടനിൽ നിന്നെന്നു കണ്ടെത്തി
Tuesday, October 25, 2016 1:30 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു ഫോണിലൂടെ വധഭീഷണിയെത്തിയതു ബ്രിട്ടനിൽ നിന്നാണെന്ന് ഹൈടെക്ക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഡോൺ രവി പൂജാരിയുടേതെന്ന പേരിൽ ഭീഷണി സന്ദേശം വന്ന +447440190035 എന്ന മൊബൈൽ നമ്പറിന്റെ വിലാസം ബ്രിട്ടീഷ് പോലീസുമായി ബന്ധപ്പെട്ട് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന നിസാമിനെക്കുറിച്ചു മോശമായി സംസാരിച്ചാൽ താങ്കളെയോ കുടുംബത്തിൽ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.