പരാതി സമർപ്പിക്കാം
Wednesday, October 26, 2016 11:35 AM IST
തിരുവനന്തപുരം: കേരള സംസ്‌ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ കേസുകളിൽ കടാശ്വാസത്തുക ലഭ്യമാകുന്ന കാര്യത്തിലും തുക സംബന്ധിച്ചും, മത്സ്യത്തൊഴിലാളികൾക്കും രേഖകൾ സഹിതം ഹാജരായി പരാതികൾ സമർപ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.