എഐബിഡിപിഎ സംസ്‌ഥാന സമ്മേളനം ഒന്നു മുതൽ
Friday, October 28, 2016 1:45 PM IST
തൃശൂർ: ബിഎസ്എൻഎൽ ഓഫീസിൽനിന്നു വിരമിച്ചവരുടെ സംഘടനയായ എഐബിഡിപിഎയുടെ സംസ്‌ഥാന സമ്മേളനം നവംബർ ഒന്ന്, രണ്ട് തീയതികളിൽ അരണാട്ടുകര ടാഗോർ സെന്റിനറി ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എം.ബി രാജേഷ് എംപി സമ്മേളനം ഉദ്ഘാടനംചെയ്യും.

പത്രസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ ആർ. അരവിന്ദാക്ഷൻ നായർ, വി.എം ഗോപാലകൃഷ്ണൻ, ടി. സദാനന്ദൻ, സി.പി. ജോസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.