ഫാ. അജി കെ. തോമസ് കേന്ദ്ര ജനറൽ സെക്രട്ടറി
Thursday, December 1, 2016 3:22 PM IST
കോട്ടയം: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്‌ഥാനം അഖില മലങ്കര ജനറൽ സെക്രട്ടറിയായി ഫാ. അജി കെ. തോമസിനെ പ്രസ്‌ഥാനം പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ ശിപാർശ പ്രകാരം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിയമിച്ചു. ചെങ്ങന്നൂർ ഇടവങ്കാട് സെന്റ് മേരീസ് ഇടവകാംഗവും മാവേലിക്കര വഴുവാടി മാർ ബസേലിയോസ് ഇടവക വികാരി യുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.