മഞ്ഞളിനു കാൻസർ പ്രതിരോധശേഷി: വി.ബി. ലിജുവിനു ഡോക്ടറേറ്റ്
മഞ്ഞളിനു കാൻസർ  പ്രതിരോധശേഷി: വി.ബി. ലിജുവിനു  ഡോക്ടറേറ്റ്
Saturday, December 3, 2016 1:34 PM IST
തൃശൂർ: മഞ്ഞളിൽനിന്നു വേർതിരിച്ചെടുക്കു ന്ന എണ്ണയ്ക്കു കാൻസർ രോഗ പ്രതിരോധശേഷി തെളിയിച്ച ഗവേഷണത്തിനു വി.ബി. ലിജുവിന് എം.ജി. സർവകലാശാലയിലെ ബയോ കെമിസ്ട്രി വിഭാഗത്തിൽനിന്നു ഡോക്ടറേറ്റ്. അമല കാൻസർ റിസർച്ച് സെന്ററിൽ സേവനം ചെയ്യുകയാണ് ലിജു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.