ഇതരസംസ്‌ഥാന തൊഴിലാളികളെ സാക്ഷരരാക്കാൻ പദ്ധതി
Friday, December 9, 2016 4:04 PM IST
കൊച്ചി: സംസ്‌ഥാനത്ത് ജോലി ചെയ്തു വരുന്ന ഇതരസംസ്‌ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 12നു രാവിലെ 10.30ന് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നിർവഹിക്കും.

പൊതുവിദ്യാഭ്യാസവകുപ്പും സംസ്‌ഥാന സാക്ഷരതാമിഷൻ അഥോറിട്ടിയും പെരുമ്പാവൂർ മുൻസിപ്പാലിറ്റിയും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.