ലയനസമ്മേളനം ഇന്ന്
Wednesday, January 11, 2017 3:05 PM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സെക്കുലര്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ലയന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ലയന സമ്മേളനം ഉദ്ഘാടനംചെയ്യും.