ജനാധിപത്യ കേരള കോണ്‍ഗ്രസിന് അംഗീകാരം
Wednesday, January 11, 2017 3:05 PM IST
കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസിനെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ചതായി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു. വിശദമായ വാദം കേട്ട ശേഷം കമ്മീഷന്‍ സെക്രട്ടറി പ്രമോദ് കുമാര്‍ ശര്‍മയാണ് ഉത്തരവ് പ്രഖ്യാപിച്ചത്.