ക്യൂനിന്നു മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം
Wednesday, January 11, 2017 3:15 PM IST
തി​രു​വ​ന​ന്ത​പു​രം: നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷം പ​ണ​മെ​ടു​ക്കാ​ൻ ബാ​ങ്കു​ക​ളി​ലും എ​ടി​എ​മ്മു​ക​ളി​ലും ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ബാ​ങ്കു​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ​ക്കും മു​ന്നി​ൽ ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ മ​രി​ച്ച​വ​രു​ടെ ക​ണ​ക്കെ​ടു​ത്ത ശേ​ഷ​മാ​യി​രി​ക്കും ധ​ന​സ​ഹാ​യം.
ൾ​​​പ്പെ​​​ടു​​​ന്നു.