Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ഇ​ന്നു പു​റ​പ്പെ​ടും
Thursday, January 12, 2017 4:01 AM IST
Click here for detailed news of all items Print this Page
പ​​ന്ത​​ളം: മ​​ക​​ര​​സം​​ക്ര​​മ​​സ​​ന്ധ്യ​​യി​​ൽ ശ​​ബ​​രി​​മ​​ല അ​​യ്യ​​പ്പ​​വി​​ഗ്ര​​ഹ​​ത്തി​​ൽ ചാ​​ർ​​ത്താ​​നു​​ള്ള തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ളും വ​​ഹി​​ച്ചു​ള്ള ഘോ​​ഷ​​യാ​​ത്ര ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നു പ​​ന്ത​​ളം വ​​ലി​​യ കോ​​യി​​ക്ക​​ൽ ധ​​ർ​​മ​​ശാ​​സ്താ ക്ഷേ​​ത്ര​​ത്തി​​ൽ​നി​​ന്നു പു​​റ​​പ്പെ​​ടും.

14നാ​​ണ് മ​​ക​​ര​​വി​​ള​​ക്ക്. പ​​ന്ത​​ളം വ​​ലി​​യ ത​മ്പു​​രാ​​ൻ രേ​​വ​​തി​​നാ​​ൾ പി.​​രാ​​മ​​വ​​ർ​​മ​​രാ​​ജ​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി കൊ​​ട്ടാ​​രം നി​​ർ​​വാ​​ഹ​​ക​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് കൂ​​ടി​​യാ​​യ പി.​​ജി.​​ശ​​ശി​​കു​​മാ​​ര​​വ​​ർ​​മ ഘോ​​ഷ​​യാ​​ത്ര​​യ്ക്കൊ​​പ്പ​​മു​​ണ്ടാ​​കും. പു​​ല​​ർ​​ച്ചെ 4.30ന് ​​തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ൾ ശ്രാ​മ്പി​​ക്ക​​ൽ കൊ​​ട്ടാ​​ര​​ത്തി​​ൽ​നി​​ന്നു വ​​ലി​​യ കോ​​യി​​ക്ക​​ൽ ക്ഷേ​​ത്ര​​ത്തി​​ലേ​​ക്ക് എ​​ഴു​​ന്ന​​ള്ളി​​ക്കും. ഉ​​ച്ച​​യ്ക്ക് 12 വ​​രെ ഭ​​ക്ത​​ർ​​ക്കു തി​​രു​​വാ​​ഭ​​ര​​ണം ദ​​ർ​​ശി​​ക്കാം.

12.55ന് ​​രാ​​ജ​​പ്ര​​തി​​നി​​ധി ക്ഷേ​​ത്ര​​ത്തി​​ൽ​നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങി പ​​ല്ല​​ക്കി​​ലേ​​റി യാ​​ത്ര തു​​ട​​ങ്ങും. ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നു തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ൾ ശി​​ര​​സി​​ലേ​​റ്റി ഘോ​​ഷ​​യാ​​ത്ര പു​​റ​​പ്പെ​​ടും. 30 അം​​ഗ സാ​​യു​​ധ സേ​​ന സു​​ര​​ക്ഷ​​യ്ക്കാ​​യി ഒ​​പ്പ​​മു​​ണ്ടാ​​കും. കു​​ള​​ന​​ട, ആ​റ​ന്മു​ള വ​​ഴി ഇ​​ന്നു രാ​​ത്രി അ​​യി​​രൂ​​ർ പു​​തി​​യ​​കാ​​വ് ക്ഷേ​​ത്ര​​ത്തി​​ലെ​​ത്തു​​ന്ന ഘോ​​ഷ​​യാ​​ത്ര അ​​വി​​ടെ വി​​ശ്ര​​മി​​ക്കും. നാ​​ളെ പു​​ല​​ർ​​ച്ചെ അ​​യി​​രൂ​​രി​​ൽ നി​​ന്നാ​​രം​​ഭി​​ച്ചു പെ​​രു​​നാ​​ട് വ​​ഴി ളാ​​ഹ വ​​നം​​വ​​കു​​പ്പ് സ​​ത്ര​​ത്തി​​ലെ​​ത്തു​​ന്ന ഘോ​​ഷ​​യാ​​ത്ര​​യ്ക്ക് വി​​ശ്ര​​മം ളാ​​ഹ​​യി​​ലാ​​ണ്.


14ന് ​​ഘോ​​ഷ​​യാ​​ത്ര പ്ലാ​​പ്പ​​ള്ളി​​യി​​ൽ​നി​​ന്ന് അ​​ട്ട​​ത്തോ​​ട് വ​​ഴി വ​​ലി​​യാ​​ന​​വ​​ട്ട​​വും ചെ​​റി​​യാ​​ന​​വ​​ട്ട​​വും ക​​ട​​ന്നു വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തും. പ​​ര​മ്പ​​രാ​​ഗ​​ത​ പാ​​ത​​യി​​ലൂ​​ടെ​​യു​​ള്ള ഘോ​​ഷ​​യാ​​ത്ര​യെ ഇ​​രു​​മു​​ടി​​ക്കെ​​ട്ടേ​​ന്തി​​യ അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ കാ​​ൽ​​ന​​ട​​യാ​​യി അ​​നു​​ഗ​​മി​​ക്കും.

ശ​​രം​​കു​​ത്തി​​യി​​ൽ​നി​​ന്നു ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​രു​​വാ​​ഭ​​ര​​ണ പേ​​ട​​ക​​ങ്ങ​​ൾ പ​​തി​​നെ​​ട്ടാം​​പ​​ടി ക​​യ​​റി ശ്രീ​​കോ​​വി​​ലി​​നു മു​​മ്പി​​ൽ ത​​ന്ത്രി​​യും മേ​​ൽ​​ശാ​​ന്തി​​യും ചേ​​ർ​​ന്ന് ഏ​​റ്റു​​വാ​​ങ്ങും. അ​​യ്യ​​പ്പ​​വി​​ഗ്ര​​ഹ​​ത്തി​​ൽ തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ൾ ചാ​​ർ​​ത്തി ദീ​​പാ​​രാ​​ധ​​ന​​യ്ക്കാ​​യി ന​​ട​​തു​​റ​​ക്കു​​മ്പോ​​ഴാ​​ണ് പൊ​​ന്ന​​മ്പ​ല​​മേ​​ട്ടി​​ൽ മ​​ക​​ര​​ജ്യോ​​തി തെ​​ളി​​യു​​ന്ന​​ത്.

ഘോ​​ഷ​​യാ​​ത്ര​​യ്ക്കൊ​​പ്പം യാ​​ത്ര​​തി​​രി​​ക്കു​​ന്ന രാ​​ജ​​പ്ര​​തി​​നി​​ധി പ​മ്പ​​യി​​ലാ​​ണു വി​​ശ്ര​​മി​​ക്കു​​ന്ന​​ത്. മൂ​​ന്നാം ദി​​വ​​സം അ​​ദ്ദേ​​ഹം സ​​ന്നി​​ധാ​​ന​​ത്തെ​​ത്തും. പി​​ന്നീ​​ടു ശ​​ബ​​രി​​ല​​യി​​ൽ ന​​ട​​ക്കു​​ന്ന ക​​ള​​ഭ​​വും മാ​​ളി​​ക​​പ്പു​​റ​​ത്തു കു​​രു​​തി​​യും ക​​ഴി​​ഞ്ഞ്, 20നു ​​രാ​​വി​​ലെ ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ന​​ട അ​​ട​​ച്ചു തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ളു​​മാ​​യി പ​​ന്ത​​ള​​ത്തേ​​ക്കു മ​​ട​​ങ്ങും. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​കാ​​ല​​ത്തി​​നും ഇ​​തോ​​ടെ സ​​മാ​​പ​​ന​​മാ​​കും.


മദ്യശാല: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞു
സർക്കാർ സ്വാശ്രയ മാനേജ്മെന്‍റുകളുടെ കളിപ്പാവ: ഹൈക്കോടതി
അ​മി​ത​ലാ​ഭം കൊ​യ്യു​ന്ന​വ​ർ​ക്കു ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്നു കെ.​എം. മാ​ണി
ചെത്തുകള്ള് ഊറ്റിക്കുടിച്ചു പൂസായി കുരങ്ങൻ
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ: മന്ത്രി ശൈലജ നീതി നിഷേധിച്ചെന്നു സി​ഡ​ബ്ല്യു​സി മു​ൻ ചെ​യ​ർ​മാ​നും അം​ഗ​വും
ദിലീപിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ഇ​ന്ന്
വ​രാ​പ്പു​ഴ പീ​ഡ​നക്കേ​സ്: മു​ഖ്യ​പ്ര​തി ശോ​ഭാ ജോ​ണി​നു പതിനെട്ടു വ​ർ​ഷം ത​ട​വ്
ജി​എ​സ്ടി​യി​ല്‍ ‘വ്യാ​ജ ന​മ്പ​റു’​കാ​രും
ഭ​ര​ണ-പ്ര​തി​പ​ക്ഷ പോ​ർ​വി​ളി, ബ​ഹ​ളം, ഒ​ടു​വി​ൽ നിയമസഭാ ബ​ഹി​ഷ്ക​ര​ണവും
എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​ഗ്ര​ഹം ര​ണ്ടു ദി​വ​സം പി​ന്നി​ട്ടു
ബ​ക്രീ​ദ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്
അഖിലയുടെ ചിത്രമെടുത്തെന്ന്; രാഹുൽ ഈശ്വറിനെതിരേ കേസ്
കാ​യ​ൽസം​ര​ക്ഷ​ണ​ം: മാ​സ്റ്റ​ർപ്ലാ​ൻ ത​യാ​റാ​ക്കി കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്കും
ന​ഗ​രപ​രി​ധി​യി​ലെ റോ​ഡ് ത​രം​താ​ഴ്ത്തു​ന്ന നിർദേശം ഇ​ന്നു മ​ന്ത്രി​സ​ഭ​യി​ൽ വരും
കാ​വ്യാ ​മാ​ധ​വ​ന് എ​ന്നെ ന​ന്നാ​യി അ​റി​യാം: പ​ൾ​സ​ർ സു​നി
മന്ത്രിക്കെതി​രാ​യ പ​രാ​മ​ർശം: അ​പ്പീ​ൽ ഇ​ന്നു പ​രി​ഗ​ണി​ക്കും
പാ​ല്‍ ഉ​ത്പാ​ദ​നത്തിൽ കേരളം സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക്: മുഖ്യമന്ത്രി
മ​ഹാ​രാജാസ് കോളജിൽ വനിതാ ചെയർപേഴ്സൺ
എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയിൽ
ളാ​ഹ എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും പു​ലി​ പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്നു
യുവതിയെ ഹോ​സ്റ്റ​ലി​ലേ​ക്കു മാ​റ്റാ​ൻ ഉ​ത്ത​ര​വ്
വി​ഷം ഉ​ള്ളി​ല്‍ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സീ​നി​യ​ര്‍ സിവിൽ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മ​രി​ച്ചു
കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
മ​യി​ലാ​ടും​പാ​റ സം​ര​ക്ഷി​ക്കാ​ൻ കു​രി​ശി​ൽ​ക്കി​ട​ന്നു സ​മ​രം
കേ​ര​ളം ഭ​രി​ക്കു​ന്ന​തു ദ​ളി​ത് വി​രു​ദ്ധ സ​ർ​​ക്കാ​ർ: രമേശ് ചെ​ന്നി​ത്ത​ല
മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി പ​ഞ്ചാ​യ​ത്തിരാ​ജ് ബി​ൽ ക​ത്തി​ച്ചു
ആ​ഗോ​ള ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദിക സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
വി​സ്ഡം ഗ്ലോ​ബ​ൽ പ്രവർത്തകരെ ആക്രമിച്ചത് യാഥാർഥ്യം അറിയാതെയെന്ന്
പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കും: മു​ഖ്യ​മ​ന്ത്രി
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്കു വിട്ടു; ബിൽ പാസാക്കി
ലൈ​ഫ് പ​ദ്ധ​തി ക​ര​ട് ലി​സ്റ്റ് പ്ര​ഖ്യാ​പ​നം 30ലേ​ക്ക് നീ​ട്ടി
റിമാൻഡിലായ കഞ്ചാവ് കേസ് പ്രതികൾ ജയിൽ ചാടി
മുത്തലാഖ് വിഷയം: കോടതിവിധിയുടെ ദുരുപയോഗം അംഗീകരിക്കില്ലെന്നു ലീഗ്
കു​ട്ടി​ക​ളെ കൊ​ള്ള​യ​ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ര​ക്ഷ​യ്ക്കെ​ത്തി​യ​തു ഹൈ​ക്കോ​ട​തി: ചെ​ന്നി​ത്ത​ല
ബി​ജെ​പി ജ​ന​ര​ക്ഷാ​യാ​ത്ര അ​മി​ത്ഷാ ഉ​ദ്ഘാ​ട​നംചെ​യ്യും
ജി​എ​സ്ടി: വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക നീക്ക​ണമെന്ന് ഹ​സ​ൻ​കോ​യ വി​ഭാ​ഗം
എ​ല്ലാം അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​നു വേ​ണ്ടി
കു​ഡും​ബി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ​ഗ്രാ​ന്‍റ്: ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേടി
ഖ​ലീ​ൽ ജി​ബ്രാ​ൻ കാ​വ്യോ​ത്സ​വം
മെഡിക്കൽ കൗ​​ണ്‍​സ​​ലിം​​ഗ്, അ​​ലോ​​ട്ട്മെ​​ന്‍റ് തീ​​യ​​തി​​ക​​ൾ
സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രി​ഗ​ണി​ക്കു​മെ​ന്നു ക​മ്മീ​ഷ​ൻ
എൻട്രൻസ് കമ്മീഷണർക്കു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ഭി​ന്ന​ലിം​ഗ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സംഭവം: യുവാവ് അറസ്റ്റിൽ
ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് പൂ​ർ​ണം
ഹ​ജ്ജിന് ഇ​തുവ​രെ യാ​ത്ര​യാ​യ​ത് 8,400 പേ​ർ
രോ​ഗം അ​ഭി​ന​യി​ച്ചു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ അ​ധ്യാ​പ​ക​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ടു​ക്കി
ചാക്കിൽ കെട്ടി കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി
ഈ​ജി​പ്തി​ൽനി​ന്ന് ഇ​സ്‌ലാ​മി​ക ഗ്രന്ഥ​ങ്ങ​ൾ: വെ​ബ്സൈ​റ്റ് കേ​ന്ദ്രസ​ർ​ക്കാ​ർ നിരോധിച്ചു
സ​ങ്കീ​ർ​ണ​മാ​ക്കു​ന്നതു സർക്കാർ: ഹൈ​ക്കോ​ട​തി
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ​നം : മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാണെന്നു മന്ത്രി
മ​ന്ത്രിയുടെ രാജി തേടി പ്ര​തി​പ​ക്ഷ ബ​ഹ​ള​ം; നി​യ​മ​സ​ഭ സ്തം​ഭി​ച്ചു
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
മതം മാറി വിവാഹം: പെ​ണ്‍​കു​ട്ടി​യെ ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം
ഈജിപ്തില്‍നിന്നു വീട്ടമ്മയ്ക്ക് തപാൽവഴി മതഗ്രന്ഥങ്ങൾ
വ​രാ​പ്പു​ഴ പീ​ഡ​നം: ആ​ദ്യ​കേ​സി​ൽ ര​ണ്ടു പേ​ർ കു​റ്റ​ക്കാ​ർ, വി​ധി ഇ​ന്ന്
ബാ​ങ്ക് ജീ​​വ​ന​ക്കാ​ർ ഇ​ന്നു രാജ്യവ്യാപകമായി പ​ണി​മു​ട​ക്കും
ബ്ലൂ വെയ്ൽ ഗെയിം: മാതാപിതാക്കളുടെ മൊഴിയെടുത്തു
നെ​ടു​ന്പാ​ശേ​രി വിമാനത്താവളത്തിൽ മൂ​ന്ന​ര​ കിലോ സ്വ​ർ​ണം പി​ടി​ച്ചു
കൊ​ച്ചി റി​ഫൈ​ന​റി​യി​ലെ ഐ​ആ​ർ​ഇ​പി പ​ദ്ധ​തി കമ്മീഷനിംഗ് സെ​പ്റ്റം​ബ​റിൽ
കഞ്ചാവുമായി ആറു പേർ പിടിയിൽ
സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യ്ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം
വി​ജി​ല​ൻ​സി​നു സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള ഡ​യ​റ​ക്ട​റെ നി​യ​മി​ക്കേ​ണ്ട സ​മ​യം അതി​ക്ര​മി​ച്ചെ​ന്നു കോ​ട​തി
പോ​ലീ​സ് മ​ർ​ദ​നത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു
ഭ​ര​ണ​ഘ​ട​ന​യ്‌​ക്ക് എ​തി​രേയുള്ള​ നീ​ക്കം ആ​പ​ത്ത്
ഇ​സാ​ഫ്: മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ വാ​രാ​ഘോ​ഷം
സ്വാ​ശ്ര​യ ഫീ​സ്; എം​എ​സ്എ​ഫ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
എ​​ട്ടു​​ വ​​യ​​സു​​കാ​​ര​​ന്‍റെ ക​​വി​​ൾ തെ​​രു​​വുനാ​​യ ക​​ടി​​ച്ചു​​കീ​​റി
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ബി​ൽ പാ​സാ​ക്കി; ഫീ​​​സ് നി​​​ശ്ച​​​യി​​​ക്കാനും നി​​​യ​​​ന്ത്രി​​​ക്കാനും സ​​​മി​​​തി
എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ളം കൂ​ട്ടാം; അ​ല​വ​ൻ​സുക​ൾ കു​റ​യ്ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ
മന്ത്രി തോമസ് ചാണ്ടിക്കും അന്‍വർ എംഎൽഎയ്ക്കുമെതിരേ അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല
മാഡം ആരെന്നു കോടതിയിൽ പറയുമെന്നു പൾസർ സുനി
കെ​എ​സ്ആ​ർ​ടി​സി വ​രു​മാ​ന​ത്തി​ൽ 50 ല​ക്ഷ​ം രൂപയുടെ വ​ർ​ധ​ന
കാ​ല​വ​ർ​ഷ​ത്തി​ൽ 29 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ്; ജ​ല​സം​ഭ​ര​ണി​ക​ളി​ൽ 65 ശ​ത​മാ​നം കു​റ​വെ​ന്നും മു​ഖ്യ​മ​ന്ത്രി
ഭൂ​മിപ​തി​വു ച​ട്ടമനു​സ​രി​ച്ചു വ​നം- റ​വ​ന്യു ഭൂ​മി​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാക്കും
റേ​ഷ​ന്‍ കാ​ര്‍​ഡ് സെ​പ്റ്റം​ബ​ര്‍ 15 വ​രെ പ​രിശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കാം
LATEST NEWS
ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു
ആരോഗ്യമന്ത്രിക്കുനേരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി
നൈജീരിയയിൽ കു​ട്ടി ചാ​വേ​റു​കളുടെ എണ്ണത്തിൽ വർധന
സിറിയയിലേക്ക് കൂടുതൽ സൈനിക സഹായവുമായി അമേരിക്ക

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.