Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
നോട്ട് അസാധുവാക്കൽ; പ്രധാനമന്ത്രിയെ പ്രതീകാത്മകവിചാരണ ചെയ്യുമെന്നു സിപിഎം
Thursday, January 12, 2017 2:12 AM IST
Inform Friends Click here for detailed news of all items Print this Page
തി​രു​വ​ന​ന്ത​പു​രം: നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നെ തു​ട​ർ​ന്നു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം 25ന് ​ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​തീ​കാ​ത്മ​ക​മാ​യി വി​ചാ​ര​ണ ചെ​യ്യു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി​യി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ 2,000 കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. നോ​ട്ടു​നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ൾ ഇ​പ്പോ​ൾ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. ഇ​നി പു​തി​യ അ​ധ്യാ​യ​മാ​ണ്. അ​തു പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഉ​ത​കു​ന്ന​താ​ണ്. വി.​എ​സ് പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും സ​മു​ന്ന​ത​നാ​യ നേ​താ​വാ​ണ്.

സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ലം​തൊ​ട്ട് രാ​ഷ് ട്രീ​യ​രം​ഗ​ത്തു നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന നേ​താ​വാ​ണ് അ​ദ്ദേ​ഹം. ആ ​പ​രി​ഗ​ണ​ന​യാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ ഇ​ത്ത​വ​ണ അ​ദ്ദേ​ഹ​ത്തെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് എ​ന്ന നി​ല​യി​ൽ വി.​എ​സ് സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ൽ തു​ട​ർ​ച്ച​യാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. സം​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തു കാ​ര്യ​ത്തി​ലും വി.​എ​സി​നു സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാം.
ബ​ന്ധു നി​യ​മ​ന വി​വാ​ദ​ത്തി​ൽ മു​ൻ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും പി.​കെ. ശ്രീ​മ​തി​ക്കു​മെ​തി​രാ​യ ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ച​ർ​ച്ച ചെ​യ്തു കേ​ന്ദ്ര ക​മ്മി​റ്റി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കും. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ് നി​യ​മ വി​രു​ദ്ധ​മാ​യൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല. ജേ​ക്ക​ബ് തോ​മ​സ് തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ.

ഐ​എ​എ​സു​കാ​രു​മാ​യി സ​ർ​ക്കാ​രി​നു ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​മ​ർ​ശി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​പി​എം അ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന​യു​ടെ നി​ല​പാ​ട് പാ​ർ​ട്ടി​യു​ടേ​ത​ല്ല. അ​തു സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യ​മാ​ണ്. അ​തി​ൽ പ​ല​തി​നോ​ടും പാ​ർ​ട്ടി​ക്ക് വി​യോ​ജി​പ്പു​ണ്ട്. സ്വാ​ശ്ര​യ മാ​നേ​ജു​മെ​ന്‍റു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​എ​സ്എ​സി​ന്‍റെ സാം​സ്കാ​രി​ക ഫാ​സി​സം കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ക്കി​ല്ല. കേ​ര​ള​ത്തി​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ നീ​ക്കം. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യ പ്ര​ചാ​ര​ണം അ​വ​ർ ന​ട​ത്തു​ന്ന​ത്.

ബി​ജെ​പി നേ​താ​ക്ക​ൾ ബോ​ധ​പൂ​ർ​വം കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നു. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, ക​മ​ൽ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന ആ​ക്രോ​ശം സാം​സ്കാ​രി​ക കേ​ര​ള​ത്തെ മ​ലി​ന​മാ​ക്കു​ന്നു. ആ​ർ​എ​സ്എ​സി​നും ബി​ജെ​പി​ക്കു​മെ​തി​രേ ശ​ബ്ദി​ക്കു​ന്ന​വ​രു​ടെ നാ​വ​ട​പ്പി​ക്കു​മെ​ന്ന സ​മീ​പ​ന​മാ​ണ് അ​വ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ ​നീ​ക്കം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​കി​ല്ലെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.


യുഡിഎഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് പി​ക്ക​റ്റിംഗ് : ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള
നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു
ഗ​വ. ലോ ​കോ​ള​ജി​ന് പ്രി​ൻ​സി​പ്പ​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സം​ര​ക്ഷ​ണം
തി​യ​റ്റ​ർ ഉ​ട​മ​കൾക്കു പു​തി​യ സം​ഘ​ട​ന
ജോ​സ് കു​റ്റ്യാനിയെ 27നു ​വി​സ്ത​രി​ക്കും
പോ​ലീ​സ് പ​റ​യു​ന്ന​തെ​​ല്ലാം വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്ന് എം.​എം.​ മ​ണി
സ​ന്തോ​ഷ് വ​ധം: ഒ​രാ​ൾകൂടി അ​റ​സ്റ്റി​ൽ
സ്വ​കാ​ര്യ ബ​സ് സ​മ​രം ഭാ​ഗി​കം
പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞു
സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക്ലെറിക്ക​ൽ നി​യ​മ​ന​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
ഇ​എ​സ്എ വിഷയം: സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണം- ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ സ​മ​ഗ്ര​ വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ടു​ന്നു: ആർച്ച്ബിഷപ് മാ​ർ പ​വ്വ​ത്തി​ൽ
പാ​റ്റൂ​ർ ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ വി​ജി​ല​ൻ​സി​നു രൂ​ക്ഷ വി​മ​ർ​ശ​നം
റീ​സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ഞ്ചു വ​ർ​ഷം വേ​ണം: മ​ന്ത്രി
2010 മുതൽ ന​ല്കു​ന്ന പ​ട്ട​യം കൈ​മാ​റ്റം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെന്നു മന്ത്രി
ഫ​യ​ലു​ക​ൾ മൂ​ന്നു ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്ക​ണം: വി​ജി​ല​ൻ​സ് കോ​ട​തി
അഞ്ചേരി ബേബി വധം: കു​റ്റ​പ​ത്രം വാ​യി​ച്ചി​ല്ല
കെ.​എം. മാ​ണി​ക്ക് എതി​രാ​യ കേ​സ്: കെ.​പി. സ​തീ​ശ​ൻ പ്രോ​സി​ക്യൂ​ട്ട​ർ
കെ​എ​സ്ആ​ർ​ടി​സി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നെ അ​ടി​ച്ചു​കൊ​ന്നു
വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഞ​ര​ന്പു​രോ​ഗി:കെ. ​മു​ര​ളീ​ധ​ര​ൻ
യൂ​ണി​യ​ൻ ബാ​ങ്ക് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു
ജി​ഷ്ണു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ മു​റി​വുകൾ​; ഫോട്ടോകൾ പുറത്തുവന്നു
14 ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രാ​​​യ ബാ​ർ കോഴക്കേസ് : അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ അന്തിമ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെന്നു വി​ജി​ല​ൻ​സ് എ​സ്പി
യു​ഡി​എ​ഫ് പി​ക്ക​റ്റിം​ഗി​നി​ടെ ഉ​മ്മ​ൻ​ചാ​ണ്ടി​ക്കു പ​രി​ക്ക്
തൃശൂർ മെ​ഡിക്കൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​യെ അസി. പ്രഫസർ പീഡിപ്പിച്ചെന്ന് പരാതി; അ​ന്വേ​ഷ​ണ​ത്തി​ന് ക​മ്മീ​ഷ​നെ നി​യ​മി​ച്ചു
നോട്ട് നിരോധനം: ജ​ന​ങ്ങ​ളു​ടെ ദു​രി​തം ചി​ത്രീ​ക​രി​ച്ചു പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കു​മെ​ന്നു കോ​ണ്‍​ഗ്ര​സ്
ഫേ​സ്ബു​ക്കി​നു വെ​ല്ലു​വി​ളി ഉയർത്തി മ​ല​യാ​ളി​യുടെ പേബുക്ക്
തു​​​ഞ്ച​​​ൻ സാ​​​ഹി​​​ത്യോ​​​ത്സ​​​വം ന​​​ട​​​ത്താ​​​ൻ പ​​​ണ​​​മി​​​ല്ലെ​​​ന്ന് എം.​​​ടി.
പെ​ൻ​ഷ​ൻ കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്ക​ണം: സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ്സ് ഫോ​റം
ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​വു​മാ​യി കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ
ഫാ. ​ജോ​സ് പ​ള്ളി​പ്പാ​ട​ൻ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി നാ​ളെ
ദേശീയ ഫാ​മി​ലി മെ​ഡി​സി​ൻ കോ​ണ്‍​ഫ​റ​ൻ​സ് കൊ​ച്ചി​യി​ൽ
പോ​ട്ടൂ​ർ​ക്കാ​വ് ക്ഷേ​ത്രത്തിൽ സ്ഫോടനം
പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് മ​ല​യാ​ള​ത്തി​ലും ന​ൽ​കാൻ നിർദേശം
എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊസൈറ്റി എം​പ്ലോ​യീ​സ് യൂ​ണി​. സ​മ്മേ​ള​നം നാളെ
ട്രെ​യി​നു​ക​ൾ​ക്ക് 28നു നി​യ​ന്ത്ര​ണം
തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി 18,000 രൂ​പ​യാ​ക്ക​ണം: കെ.​പി.​രാ​ജേ​ന്ദ്ര​ൻ
മീ​ന​ച്ചി​ലാ​റ്റി​ൽ വ​യോ​ധി​ക​ൻ മു​ങ്ങി​മ​രി​ച്ചു
പൊ​തു​മ​രാ​മ​ത്തു കോ​ണ്‍ട്രാ​ക്ട​ര്‍ മു​ങ്ങി​മ​രി​ച്ചു
കേപ്പ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് സീറ്റിൽ 10 ശതമാനം ജീവനക്കാരുടെ മക്കൾക്ക്: കടകംപള്ളി
വ​​ട​​ക്കാ​​ഞ്ചേ​​രി എ​​ൻ​​ജി​​നി​​യറിം​​ഗ് കോ​​ള​​ജ് നി​​ർ​​മാ​​ണം നി​​ർ​​ത്തി​​വ​​യ്ക്കും
നെ​​​ഹ്റു കോ​​​ള​​​ജി​​​ലെ വിദ്യാർഥിയുടെ മരണം: ജി​ഷ്ണു കോ​പ്പി​യ​ടി​ച്ചി​ട്ടി​ല്ലെന്ന് അന്വേഷണ സമിതി റി​പ്പോ​ർ​ട്ട്
ശുചിത്വ ബോധവത്കരണ സന്ദേശവുമായി ഇ​ന്‍റ​ർസ്കൂ​ൾ സ്കി​റ്റ് മ​ത്സ​രം ഫെബ്രുവരി 16ന്
ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് അം​ഗീ കാ​രം
എസ്ബി കോളജ് പൂർവവിദ്യാർഥി മഹാ സംഗമം നാളെ
കെ.​​​ആ​​​ർ.​​​രാ​​​ജ​​​ൻ പു​​​ര​​​സ്കാ​​​രം പി. ച​​​ന്ദ്ര​​​മോ​​​ഹന്
ഹ​ജ്ജ് അ​പേ​ക്ഷ: ഫെ​ബ്രു​വ​രി ആ​റു വ​രെ
ഡോ​ക്ട​ർ​മാ​രു​ടെ സ്പെ​ഷൽ പേ​യും അ​ല​വ​ൻ​സു​കളും വ​ർ​ധി​പ്പി​ച്ചു
മ​ര​മു​ത്ത​ശ്ശി അ​വാ​ർ​ഡിന് അപേക്ഷ ക്ഷണിച്ചു
കെ​ജി​എം​ഒ​എ സു​വ​ർ​ണ സം​ഗ​മം 27നു ​തു​ട​ങ്ങും
കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വാ​ർ​ഷി​കം മൂ​ന്നി​ന്
സെ​​​ൻ​​​ട്ര​​​ൽ സെ​​​ക്ട​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പു​​​തു​​​ക്കാം
ബർക്കുമാൻസ് അവാർഡ് ഡോ. ജോളി ജേക്കബിന്
സ്വരലയ -ദേവരാജൻ പുരസ്കാരം ഹരിഹരന്
വി​ദ്യാ​സാ​ഗ​റി​നും ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്കും പുരസ്കാരം
മ​ഹാ​രാ​ജാ​സ് ഹോ​സ്റ്റ​ൽ: സ​മ​രം അ​വ​സാ​നി​പ്പി​ക്കും
എം​​ജി​​ ക​​ലോ​​ത്സ​​വം: ലോ​​ഗോ ക്ഷ​​ണി​​ച്ചു
നേ​​ച്ച​​ർ ക്യാ​​മ്പ്
മെ​ട്രോ ആ​ദ്യഘ​ട്ട ക​മ്മീ​ഷ​നിം​ഗ് മാ​​​ർച്ചിൽ
സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല അ​ഴി​മ​തി​യു​ടെ ചെ​ളി​ക്കു​ണ്ടി​ലെന്ന് എ.​കെ. ​ആ​ന്‍റ​ണി
സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് ഇന്ന്
ഡിസിഎൽ സംസ്ഥാന ടാലന്‍റ് ഫെസ്റ്റ് ഫെബ്രുവരി 18-ലേക്കു മാറ്റി
കടകംപള്ളിക്കെതിരായ ഹർജി ഫയലിൽ
സ​ലാ​ല​യി​ലെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ
സോ​ഫ്റ്റ് പ​ദ്ധ​തി സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കും: ഗ​താ​ഗ​ത മ​ന്ത്രി
ക​സ്തൂ​രിരം​ഗ​ൻ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന രേ​ഖ​: സ​ർ​ക്കാ​ർ
അ​ഞ്ചേ​രി ബേ​ബി വ​ധം: ക​ക്ഷി ചേ​രാ​ൻ സ​ഹോ​ദ​ര​ൻ കോ​ട​തി​യി​ൽ
യു​ഡി​എ​ഫ് പി​ക്ക​റ്റിം​ഗ് ഇ​ന്ന്
മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
വി​ദേ​ശ ട്രോ​ള​റു​ക​ളു‌ടെ ആ​ഴ​ക്ക​ട​ൽ മ​ത്സ്യബ​ന്ധ​നം: ഹർജിയിൽ ഹൈക്കോടതി വി​ശ​ദീ​ക​ര​ണം തേ​ടി
നോട്ട് അസാധുവാക്കൽ: പ്ര​ധാ​ന​മ​ന്ത്രി​യെ സി​പി​എം പ്രതീകാത്മകമായി വി​ചാ​ര​ണ ചെ​യ്യും
സ​ന്തോ​ഷ് വ​ധം: കോടതിയിൽ ഹാ​ജ​രാ​കാ​ൻ സിപിഎം അ​ഭി​ഭാ​ഷ​ക​ൻ വി​സ​മ്മ​തി​ച്ചു
സോ​ളാ​ർ ക​മ്മീ​ഷ​നി​ൽ സ​രി​ത 27നു ​ഹാ​ജ​രാ​ക​ണം
35 സിഐമാർക്കു സ്ഥാനക്കയറ്റം; 29 ഡിവൈഎസ്പിമാർക്കു സ്ഥലംമാറ്റം
ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഫെ​ബ്രു​വ​രി അഞ്ചു മുതൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.