എൻജിനിയറിംഗ് മാനേജ്മെന്‍റ് അസോ. ഓഫീസിൽ കെഎസ്‌യു അക്രമം
Wednesday, January 11, 2017 3:43 PM IST
കൊ​ച്ചി: സ്വാ​ശ്ര​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കൊ​ച്ചി ഓ​ഫീ​സി​നു​നേ​രേ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെഎസ്് യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ഓ​ഫീ​സ് ജ​നാ​ല​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു.

അ​സോ​സി​യേ​ഷ​ന്‍റെ ബോ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ പൊ​ളി​ച്ചു​മാ​റ്റി. കു​ണ്ട​ന്നൂ​ർ വി​കാ​സ് ന​ഗ​റി​ലെ ഓ​ഫീ​സി​ൽ അ​സോ​സി​യേ​ഷ​ൻ യോ​ഗം ന​ട​ക്കു​മെ​ന്ന​റി​ഞ്ഞാ​ണ് അ​മ്പ​തോ​ളം കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. പ്ര​ക​ട​നം ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​നു നി​വേ​ദ​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ങ്ങ​ളെ പു​റ​ത്താ​ക്കി വാ​തി​ൽ പൂ​ട്ടു​ക​യാ​ണു ഭാ​ര​വാ​ഹി​ക​ൾ ചെ​യ്ത​തെ​ന്നു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.